You Searched For "സെയ്ഫ് അലിഖാന്‍"

അപേക്ഷ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കം 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് അനുവദിച്ചു; സെയ്ഫ് അലിഖാന്റെ കാര്യത്തില്‍ അതിവേഗ നീക്കങ്ങള്‍; അന്വേഷണം ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടന; നടന്റെ വസതിയില്‍ പ്രതിയുടെ ഒരു ഫിംഗര്‍ പ്രിന്റ് പോലും പതിയാതെ വന്നതും കുത്തേറ്റ സംഭവം ദൂരൂഹമാക്കുന്നു
ഫോറന്‍സിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോര്‍ട്ട്; സെയ്ഫ് അലിഖാന് കുത്തേറ്റ കേസ് അന്വേഷണത്തില്‍ വീണ്ടും ട്വിസ്റ്റ്; അറസ്റ്റിലായ ബംഗ്ലാദേശുകാരനെതിരെ ചുമത്തിയ കൊലപാതക ശ്രമം വ്യാജ ആരോപണമോ? കൂടുതല്‍ വിരല്‍ അടയാളങ്ങള്‍ പരിശോധിക്കും; ആകെ പ്രതിസന്ധിയില്‍ മഹാ പോലീസ്
മോഷ്ടാവിന്റെ കുത്തേറ്റ സെയ്ഫിന് ആറ് മുറിവെന്ന് ഡോക്ടര്‍മാര്‍; അഞ്ചിടത്തു കുത്തേറ്റെന്ന് ആശുപത്രി രേഖയില്‍; ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചത് മകനോ, സുഹൃത്തോ?  15 മിനിറ്റ് അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചത് 1.45 മണിക്കൂര്‍ കഴിഞ്ഞ്;  അടിമുടി ദുരൂഹത; ഓട്ടോ ഡ്രൈവര്‍ പറയുന്നത് ഇങ്ങനെ
മരവടിയും ആക്സോബ്ലെയ്ഡും കൊണ്ട് ആക്രമിച്ചു; ആവശ്യപ്പെട്ടത് ഒരു കോടി; പ്രതിരോധിക്കുന്നതിനിടെ സെയ്ഫ് അക്രമിയെ മുറിയില്‍ പൂട്ടിയിട്ടു;  ശൗചാലയത്തിന്റെ ജനാലവഴി രക്ഷപ്പെട്ടു;  ഹൗറയിലേക്കുള്ള ട്രെയിന്‍ ടിക്കറ്റിനായി ട്രാവല്‍ ഏജന്റിനെ കണ്ടു; ഷരീഫുള്‍ പിടിയിലായത് ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ
വീടിനുള്ളില്‍ അക്രമിയെ കണ്ടതും അലാറം മുഴക്കി; സെയ്ഫിന്റെ കുഞ്ഞിനെ സെയ്ഫ് ആക്കി; കുടുംബത്തെയും; നിങ്ങളാണ് ഏറ്റവും മികച്ചത്; മോഷ്ടാവിനെ ആദ്യം തിരിച്ചറിഞ്ഞ മലയാളിയായ വീട്ടിലെ സഹായി ഏലിയാമ്മയെ അഭിനന്ദിച്ച് താരത്തിന്റെ സഹോദരി
മോഷ്ടാവിന്റെ കത്തിമുനയില്‍ നിന്നും രക്ഷപെട്ട സെയ്ഫിനെ കാത്തിരുന്നത് വന്‍ തിരിച്ചടി; പട്ടൗഡി കുടുംബത്തിന്റെ 15,000 കോടി രൂപയുടെ സ്വത്ത് സെയ്ഫിന് നഷ്ടമായേക്കും; ശത്രുസ്വത്തായി പ്രഖ്യാപിച്ചു ഏറ്റെടുക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍; ബോളിവുഡ് താരത്തിന് കൈമോശം വരുന്നത് വിഭജന കാലത്ത് പാക്കിസ്ഥാനിലേക്ക് പോയ ബന്ധുക്കളുടെ സ്വത്ത്
സെയ്ഫ് അലി ഖാന്റെ ഫ്‌ലാറ്റിലേക്ക് രഹസ്യ വഴി; ഈ വഴി എത്തിച്ചേരുന്നത് നടന്റെ മുറിയിലേക്ക്? അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിലെ അറ്റകുറ്റപ്പണിയും മോഷ്ടാവിന് മറയായി;  വീടിനുള്ളില്‍ അപരിചിതനെ കണ്ട് ചോദ്യം ചെയ്യുന്നതിനിടെ സെയ്ഫിന് കുത്തേറ്റു;  അക്രമിയെ സഹായിച്ച വീട്ടുജോലിക്കാരിയെ കേന്ദ്രീകരിച്ചും അന്വേഷണം